കമ്മാരസംഭവം ഓഡിയോ റിലീസ്, നിരവധി താരങ്ങൾ പങ്കെടുത്തു | filmibeat Malayalam
2018-04-03 24
നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് ശേഷം നടന്‍ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കമ്മാര സംഭവത്തിന്‍റെ ഓഡിയോ റിലീസ് കൊച്ചിയില്‍ നടന്നു. യുവതാരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടി. #Dileep #Kammarasambhavam